നിഷ്പാദുക കർമ്മലീത്താ സഭയുടെ സ്ഥാപകയും, തിരുസഭയിലെ പ്രഥമവനിതാ വേദപാരംഗതയും, പ്രാർത്ഥനയുടെ ഗുരുഭൂതയും, വിശ്വവിഖ്യാതമായ ഒട്ടനവധി ആത്മീയത ഗ്രന്ഥങ്ങൾ രചിച്ചവളുമായ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയുടെ ഓർമ്മത്തിരുന്നാളാണ് ഇന്ന് തിരുസഭ ആഘോഷിക്കുന്നത്. എല്ലാവർക്കും തിരുനാളിന്റെ മംഗളാശംസകളും...
ഈ ആധുനിക യുഗത്തിലെ ഏറ്റവും വലിയ വിശുദ്ധയും, വേദപാരംഗതയും, അഖിലലോക മിഷൻ മദ്ധ്യസ്ഥയുമായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുന്നാളിന്റെ മംഗളാശംസകൾ എല്ലാവർക്കും നേരുകയും, വിശുദ്ധയുടെ മാദ്ധ്യസ്ഥം വഴി ഒത്തിരി അനുഗ്രഹങ്ങളും, കൃപകളും നിങ്ങളുടെ വ്യക്തിജീവിതത്തിലും,...
ഒന്നാം ദിവസം
"ഓ എൻറെ ഏകനിധിയായ ഉണ്ണിയീശോയേ…. നിന്റെ സ്നേഹരശ്‌മികൾ ഒന്നായി എന്നിലേക്കു ചൊരിയൂ എന്നെ ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. നിന്റെ ഹിതത്തിനെ തിരായുള്ള ഒരു ആഹ്ലാദവും എനിക്ക് വേണ്ട." ഉണ്ണിയീശോയുടെ കൂട്ടുകാരിയായ കൊച്ചുത്രേസ്യയുടെ...